Leysa Aleysa

2017
Lyrics
Language: English

Leysaa eyleysaa...leysaa eleysaa...
Paazhallaa kaiyyil ponnaane leysaa...
Aakaasham melaappu...
Uranguvaan verum pazhanchaakku....
Veenedam ponedam parudeesaa....
Gama pa dha ni saa....
(leysaa....)

Leysaa eyleysaa...eleysaa...
Varavum chilavum orupoleyenkilu
Vendallo kuppaaya keesha....
Alavil adhikam pidi thuttu kittukil
Munneraam shaappaadu annu chaakara
Thirayum madiyil kaashillenkil moolippaattu
Vayarinnakame aaro paadumedaa
Theruvakkile paippaanoru pidivalliyedaa....
Veenedam ponedam parudeesaa....
Gama pa dha ni saa....

Leysaa eyleysaa...eleysaa...
Um...thalayil varakal theliyichu koruvaan
Moopparkkannillaanjo pena....
Irulin oduvil pakalethumenkilu
Avanulloralivinte thelivu thaanedaa....
Ulakam thaniye tholil thaangum bhaaram vaangi
Athu pankiduvaan nammal venamedaa...
Thaay manninu thaangaakana kai nammaledaa...
Veenedam ponedam parudeesaa....
Gama pa dha ni sariga rigama
(leysaa....)
Language: Malayalam

ലേയ്സാ ഏലേയ്സാ...ലേയ്സാ ഏലേസാ...
പാഴല്ലാ കൈയിൽ പൊന്നാണേ ലേയ്സാ...
ആകാശം മേലാപ്പ്...
ഉറങ്ങുവാൻ വെറും പഴഞ്ചാക്കു്....
വീണേടം പോണേടം പറുദീസ....
ഗമ പ ധ നി സാ....
(ലേയ്സാ....)

ലേയ്സാ ഏലേയ്സാ...ഏലേയ്സാ......
വരവും ചിലവും ഒരുപോലെയെങ്കില്
വേണ്ടല്ലോ കുപ്പായ കീശ....
അളവിൽ അധികം പിടി തുട്ടു കിട്ടുകിൽ
മുന്നേരം ശാപ്പാട് അന്നു് ചാകര....
തെരയും മടിയിൽ കാശില്ലെങ്കിൽ മൂളിപ്പാട്ട്
വയറിന്നകമേ ആരോ പാടുമെടാ...
തെരുവക്കിലെ പൈപ്പാണൊരു പിടിവള്ളിയെടാ....
വീണേടം പോണേടം പറുദീസ....
ഗമ പ ധ നി സാ....

ലേയ്സാ ഏലേയ്സാ...ഏ ലേയ്സാ......
ഉം...തലയിൽ വരകൾ തെളിയിച്ചു കോറുവാൻ
മൂപ്പർക്കന്നില്ലാഞ്ഞോ പേന....
ഇരുളിൻ ഒടുവിൽ പകലെത്തുമെങ്കിലു്
അവനുള്ളൊരലിവിന്റെ തെളിവു താനെടാ....
ഉലകം തനിയെ തോളിൽ താങ്ങും ഭാരം വാങ്ങി
അതു പങ്കിടുവാൻ നമ്മൾ വേണമെടാ...
തായ്മണ്ണിനു് താങ്ങാകണ കൈ നമ്മളെടാ...
വീണേടം പോണേടം പറുദീസ....
ഗമ പ ധ നി സരിഗ രിഗമ
(ലേയ്സാ....)
Movie/Album name: Eby
Artists