Kimdevi

1979
Lyrics
Language: English

�kimdevi kimukinnari
Sundari neethan
Aarennennennodu vada baale

Mannil eevanamundo madhuratharoopathinnu
Munnamengume njano kandilla kettumilla

Deviyallarika kinnariyalla chollam
Paavana charithekel paramarthamellam
Bhoovalayathile njaan pirannenennalla
Kevalam priyane pirinjenallo

Kimdevi kimukinnari
Sundari neethan
Aarennennennodu vada baale
Language: Malayalam

കിംദേവി കിമുകിന്നരി സുന്ദരി നീതാന്‍
ആരെന്നെന്നോടു വദ ബാലേ

മന്നില്‍ ഈവണ്ണമുണ്ടോ...
മന്നില്‍ ഈവണ്ണമുണ്ടോ മധുരതരൂപത്തിന്ന്
മുന്നമെങ്ങുമേ ഞാനോ കണ്ടില്ല കേട്ടുമില്ലാ

ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
പാവനചരിതേ കേള്‍ പരമാര്‍ഥമെല്ലാം
ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ
Movie/Album name: Kanalaattam
Artists