Oru nilaa mazha pole....arikilanayukayaay nee Pulariyekkaalere thelima pakarukayaay nee Melle melle ente mounangalil pranayamaay maari Mizhikalil nee oru kinaavaay thazhukimaayukayo Uyirile vazhiyil....unarumen thiriyaay Janmaveenayilekamaam swaramanthranam neeye.... Sakhiye.....sakhiye....
Language: Malayalam
സഖിയേ....സഖിയേ...... ഒരു നിലാമഴ പോലെ...അരികിലണയുകയായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ ഉയിരിലെ വഴിയിൽ...ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ..... സഖിയേ....സഖിയേ......
മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ തൂനെറ്റിമേൽ അണിയും കുങ്കുമമായ് നിഴലുപോലെൻ പാതയിൽ പതിയെ വന്നിടവേ മതിവരാതനുരാഗത്തിൽ മനമിതലിയുകയായ്....
ഒരു നിലാമഴ പോലെ...അരികിലണയുകയായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലെ മെല്ലെ എന്റെ മൗനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീ ഒരു കിനാവായ് തഴുകിമായുകയോ ഉയിരിലെ വഴിയിൽ...ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വരമന്ത്രണം നീയേ..... സഖിയേ....സഖിയേ......