താരാട്ടു പാട്ടും മാറിന്റെ ചൂടും പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും... താരാട്ടു പാട്ടും മാറിന്റെ ചൂടും പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും...
അമ്മേ എന്നമ്മേ നിൻ സ്‌നേഹം ഒഴുകും കടലായ് നീ മാത്രം ഉരുകും നിൻ ഹൃദയം തണലേകും... രാരീ രാരാരിരോ....ആരിരോ.... ആരീ രാരാരിരാരോ...ആരിരോ.... ആരീ രാരാരിരാരോ...ആരീ രാരാരിരാരോ...
താരാട്ടു പാട്ടും മാറിന്റെ ചൂടും പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും... താരാട്ടു പാട്ടും മാറിന്റെ ചൂടും പൊന്നുമ്മ മൂടും പുഞ്ചിരിച്ചുണ്ടും... അമ്മേ എന്നമ്മേ നിൻ സ്‌നേഹം ഒഴുകും കടലായ് നീ മാത്രം...(2) ഉരുകും നിൻ ഹൃദയം തണലേകും...