Om irulil thuyilunarum manthram Om dhwani aadidhwani nithaantha manthram Om sakala seemakal nirayum prathidhwaanam Om ananthachalanam anaadilayanam Om....
Om irulil thuyilunarum manthram Om dhwani aadidhwani nithaantha manthram Om sakala seemakal nirayum prathidhwaanam Om ananthachalanam anaadilayanam Om....
Dalapudangalil marmmaramaay Mulam kaadukalil chinthukalaay Thiramaalakalil aaravamaay Om pranavagambheeramanthram
Om dhwani aadidhwani nithaantha manthram Om sakala seemakal nirayum prathidhwaanam Om ananthachalanam anaadilayanam
ഓം ഇരുളിൽ തുയിലുണരും മന്ത്രം ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ഓം സകല സീമകൾ നിറയും പ്രതിധ്വാനം ഓം അനന്ത ചലനം അനാദി ലയനം ഓം.
ദല പുടങ്ങളിൽ മർമ്മരമായ് മുളം കാടുകളിൽ ചിന്തുകളായി തിരമാലകളിൽ ആരവമായ് ഓം പ്രണവഗംഭീര മന്ത്രം ഓം ...ഓം... ഓം.. നമുക്ക് കാനഡയിലൊന്നു നോക്കിയാലോ താളമൊന്നു മാറ്റിയിട്ട്..
ഓം ഇരുളിൽ തുയിലുണരും മന്ത്രം ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ഓം സകല സീമകൾ നിറയും പ്രതിധ്വാനം ഓം അനന്ത ചലനം അനാദി ലയനം ഓം...
ഓം ഇരുളിൽ തുയിലുണരും മന്ത്രം ആ....ആ. ഓം ധ്വനി ആദിധ്വനി നിദാന്ത മന്ത്രം ആ...ആ... ഓം സകല സീമകൾ നിറയും പ്രതിധ്വാനം ഓം അനന്ത ചലനം അനാദി ലയനം ആ..ആ.ആ.ആ ഓം ദല പുടങ്ങളിൽ മർമ്മരമായ് മുളം കാടുകളിൽ ചിന്തുകളായി തിരമാലകളിൽ ആരവമായ് ഓം പ്രണവഗംഭീര മന്ത്രം