Shukiriya Shukiriya (Vidhu)

1999
Lyrics
Language: English

Oru chik chik chik chik chirakil
Mazhavillu virikum manasse shukriya shukriya
Hey kuk kuk kuk kuk kuruki
Kuzhal oothipaadum kuyile shukriya shukriya
Nin paatinu kootinu poram
Kulirmuthukal vaari vithakaam
Ee neela nilavinu naeram shukriya shukriya shukriya
(oru chik chik chik .....)

Oh.. oh oh oh...oh..
Oh...oh..oh..oh..
Actually borakumbol modern life shukriya
Totally foolakumbol campus lovae bye bye shukriya
Shukriya hoi shukriya shukriya
Actully borakumbol modern lifeae shukriya
Totally foolakumbol campus lovae bye bye shukriya
Shukriya hoi shukriya shukriya
Examayal sarkarin loadsheddinginu shukriya
Kai kaatumbol kaanatha bus driverkum shukriya
Venal vannal veyil kaayum watertapinu shukriya
Channel borum nisha marum viddi pettiku shukriya
Shukriya aaa aaaaaaaaa aaaa
(oru chik chik chik .....)

Ha hey ha hey
Hoi hoi hoi hoi hoi hoi hoi hoi hoi hoi
Lalala lala lala lala lalal la
Kathalan neril vannal kenal sare shukriya
Kya karu mangal hoga meri behna bye bye shukriya
Shukriya hoi shukriya shukriya
Kathaalan neril vannal col sare shukriya kya karu mangal
Hoga meri
Behna bye bye shukriya
Shukriya hoi shukriya shukriya
Ocil daily scoch aakum sunnychayanu shkriya
Veeshipoyal flatakum jobachayanu shukriya
Mayaa mummy deepa aunty buffet timeil shukriya
Thinnan vayya en bhaya diabetic aayi shukriya
Shukriya aaa aaaaaaaaa aaaa
(oru chik chik chik .....)
Language: Malayalam

ഒരു ചിക് ചിക് ചിക് ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി
കുഴൽ ഊതിപ്പാടും കുയിലേ
ശുക്രിയാ ശുക്രിയാ (2)

നിൻ പാട്ടിനു കൂട്ടിനു പോരാം
കുളിർമുത്തുകൾ വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ (ഒരു ചിക്....)

ഓ...ഓ...ഓ...
ഓ,...ഓ...ഓ...
ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ
റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ
കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ
വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ
ചാനൽ തോറും നിശ മാറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ
ശുക്രിയാ.... (ഒരു ചിക്...)

ഹ ഹഹാ ഹൊയ് ഹൊയ്.....

കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ
ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
ഓസിൽ ഡെയ്‌ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ
വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ
മായാമമ്മി ദീപാന്റി ബഫെറ്റ് റ്റൈമിൽ ശുക്രിയാ
തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ (ഒരു...ചിക്...)
Movie/Album name: Niram

Sentence Summary:
Niram (1999) is a Malayalam coming-of-age romantic drama about two childhood friends, Aby and Sona, whose innocent bond deepens into love as they navigate adolescence, family expectations, and the fear of losing their friendship.

Song Credits:
- Song: Shukiriya Shukiriya
- Film: Niram (1999)
- Lyrics: Kaithapram Damodaran Namboothiri
- Music: Vidyasagar
- Singers: K. J. Yesudas, K. S. Chithra
- Label: Satyam Audios

Musical Style:
Melodic filmi romantic duet with soft orchestration, gentle rhythm, and a warm, celebratory tone typical of late-1990s Malayalam cinema.

Raga Details:
Based on the Hindustani raga Yaman (known in Carnatic music as Kalyani), characterized by its serene, devotional-romantic mood.

Key Artists Involved:
- Composer: Vidyasagar
- Lyricist: Kaithapram Damodaran Namboothiri
- Singers: K. J. Yesudas, K. S. Chithra
- Film Director: Kamal
- Lead Actors: Kunchacko Boban, Shalini

Awards & Recognition:
The song and its soundtrack were widely appreciated; the film Niram won the Kerala State Film Award for Best Popular Film, and Vidyasagar’s music was among the notable highlights of the film.

Scene Context:
The song appears as a romantic duet featuring Aby and Sona, expressing their blossoming love and the joyful, carefree phase of their relationship against scenic backdrops.


Artists