SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaadum Medum Kandom Keri 2023
കാടും മേടും കണ്ടോം കേറി കൂടെ പോന്നാൽ ഏണും കോണും ഇല്ലാതാശ പൂരം കാണാം മാരിപ്പൂവാന ച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം മാരിപ്പൂവാന ച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം വഴികളിൽ ചിറ തീർത്തെന്നാൽ പുഴ മറുവഴി തേടും പോൽ ചിറകിനു താളം വന്നാൽ പറവകളവ തോന്നും പോൽ വിണ്ണോരം തേടും ആയത്തിൽ പാറും പെണ്ണായ് മണ്ണിൽ വന്നാൽ എന്നെന്നും അരുതരുതുകൾ മാരിപ്പൂവാനച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം മാരിപ്പൂവാനച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം കാലം മാറി കോലം മാറി കാലക്കേടായ് നൂലാ മാല കൂട്ടം കൂടാം കൂത്താടിടാം ..... കാടും മേടും കണ്ടോം കേറി കൂടെ പോന്നാൽ ഏണും കോണും ഇല്ലാതാശ പൂരം കാണാം മാരിപ്പൂവാന ച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം മാരിപ്പൂവാന ച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം മാരിപ്പൂവാന ച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം മാരിപ്പൂവാന ച്ചില്ലാട്ടം മാനത്തൂടന്തി തേരോട്ടം
Movie/Album name: Laala
Artists