Eeraathriyil ninavaam cholayil naam Irupoovithal polozhukumpol Ee maathrayil kanavaam maariyil naam Oru poomaram pol nanayumpol Ormma vannu thazhukunnuvo Antharamgamunarunnuvo Namme nammalariyumneram varnnaswapnamunarum neram Chadulam chalanam chalanam jwalanam sukhakaramanunimisham (raakkaaviletho....)
രാക്കാവിലേതോ കുളിർകാറ്റു പോലെ പുണർന്നാരു പാടുന്നു സ്നേഹാർദ്രം ആഹാ..ആ...ആ..ആ..
രാക്കാവിലേതോ കുളിർകാറ്റു പോലെ പുണർന്നാരു പാടുന്നു സ്നേഹാർദ്രം ആലോലമാടും പുലർതാര പോലെ മറന്നാവു ഞാനെന്നേ രാഗാർദ്രം നീരവമീ മാനസം നീ തഴുകൂ പതിയെ പൂങ്കാറ്റേ മെല്ലെയിന്നു മഴയായി നീ വാ താളമോടെ ഒരു പുഴയായി വാ തരളം മൃദുലം മധുരം ലയനം അരിയൊരു ശുഭനിമിഷം (രാക്കാവിലേതോ...)
ഈ രാത്രിയിൽ നിനവാം ചോലയിൽ നാം ഇരുപൂവിതൾ പോലൊഴുകുമ്പോൾ ഈ മാത്രയിൽ കനവാം മാരിയിൽ നാം ഒരു പൂമരം പോൽ നനയുമ്പോൾ ഓർമ്മ വന്നു തഴുകുന്നുവോ അന്തരംഗമുണരുന്നുവോ (2) നമ്മെ നമ്മളറിയുന്നേരം വർണ്ണസ്വപ്നമുണരും നേരം ചടുലം ചലനം ചലനം ജ്വലനം സുഖകരമനുനിമിഷം (രാക്കാവിലേതോ...)
വിൺ വീചിയിൽ ഇരുളാം ചില്ലമേൽ നാം ഇരുരാക്കുയിൽ പോലണയുമ്പോൾ നീർ തെന്നലിൻ കുളിരായ് ധാരയിൽ നാം ഒരു വേളയൊന്നായ് കലരുമ്പോൾ പോയ കാലമണയുന്നുവോ നീളെ വന്നു മുകരുന്നുവോ (2) കർണ്ണികാരമുലയും നേരം സ്വർണ്ണപുഷ്പമുതിരും നേരം മധുരം ഗമനം നടനം ചലനം മനമിതിലൊരു വിലയം (രാക്കാവിലേതോ...)
Movie/Album name: Graama Panchayat
Movie Summary:Graama Panchayat (1998) is a Malayalam family drama centred on the life and conflicts of a village panchayat, exploring rural power dynamics, relationships, and community life.
Song Credits:
- Song: "Raakkaaviletho Kulirkkaattupole"
- Film: Graama Panchayat (1998)
- Lyrics: (traditional/poetic Malayalam lyrics)
- Music: (film score by the movie's music director)
- Singer: (playback vocalist of the film)
Musical Style: Melodic Malayalam film song (filmi-light classical), gentle and lyrical in character.
Key Artists Involved: Playback singer and music director of the film Graama Panchayat; details of individual credits vary by source.
Scene Context: The song appears as a melodic, atmospheric number within the film's rural village setting.
(Note: Specific raga, exact credits, awards, and detailed scene information are not documented/available for this song.)