കൊച്ചീലൊരു കപ്പലെടുത്തേ ചന്ദ്രക്കലപോലൊരു കപ്പൽ (2) ആ കപ്പലിൽ അറബിക്കപ്പലിലെന്തെല്ലാം കോളുണ്ട് ആ കപ്പലിൽ അറബിക്കപ്പലിലെന്തെല്ലാം കോളുണ്ട് അതിലെന്തെല്ലാം കോളുണ്ട്
ആ കപ്പലിൽ വന്നിറങ്ങിയ പെണ്ണിന്റെ സുൽത്താന് സൂര്യപടം തുന്നിയൊരുക്കിയ ചേലേലും കുപ്പായം സൂര്യപടം തുന്നിയൊരുക്കിയ ചേലേലും കുപ്പായം കുപ്പായക്കീശേലുണ്ടല്ലൊ പറുദീസത്താക്കോല് കുപ്പായക്കീശയിലുണ്ടല്ലൊ പറുദീസത്താക്കോല് പെണ്ണേ പറുദീസത്താക്കോല്..