Raajakumaran pandoru

1979
Lyrics
Language: English

Raajakumaaran pandoru raajakumaaran
Kaattiloru kanyakaye kanduninnu
Moham kondu ninnu
Raajakumaaran pandoru raajakumaaran

Kanninayum kanninayum thammilidanju
Nenchil kuliru niranju
Naduvil ninna malarsharante villu murinju
Karimpin villu murinju
Raajakumaaran pandoru raajakumaaran

Oh.....oh.....oh.....
Paattupaadi kaattilavar paari nadannu
Lokamaake marannu
Mathimarannu premamenna madira nukarnnu
Divya madira nukarnnu
Raajakumaaran pandoru raajakumaaran
Language: Malayalam

രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍
കാട്ടിലൊരു കന്യകയെ കണ്ടുനിന്നു
മോഹം കൊണ്ടുനിന്നു
രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍

കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു
നെഞ്ചില്‍ കുളിരുനിറഞ്ഞു
നടുവില്‍ നിന്ന മലര്‍ശരന്റെ വില്ലുമുറിഞ്ഞു
കരിമ്പിന്‍ വില്ലുമുറിഞ്ഞു
രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍

ഓ... ഓ..... ഓ.....
പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നു
ലോകമാകെ മറന്നു
മതിമറന്നു പ്രേമമെന്ന മദിര നുകര്‍ന്നു
ദിവ്യ മദിര നുകര്‍ന്നു
രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍......
Movie/Album name: Ithaa Oru Theeram
Artists