നിയമങ്ങള്‍ ഒരു ഭാഗം ബന്ധങ്ങള്‍ ഒരു ഭാഗം (2) വിധിയെഴുതും അമ്മതന്‍ ദുഃഖം മറുഭാഗം (2) നിയമങ്ങള്‍ ഒരു ഭാഗം ബന്ധങ്ങള്‍ ഒരു ഭാഗം വിധിയെഴുതും അമ്മതന്‍ ദുഃഖം മറുഭാഗം (2)
തെളിവുകളാണോ സത്യം മറവുകളാണോ സത്യം (2) ആയിരം സാക്ഷികള്‍ വന്നാലും (2) നേരറിയുന്നതു് ഒരു സാക്ഷി മനസ്സാക്ഷി
ഭൂമിക്കു മേലൊരു ഭൂമി നീതിക്കു മേലൊരു നീതി (2) ലാളനമേകിയ കൈയാല്‍ എങ്ങനെ (2) എഴുതും മകനുടെ മൃതി വാക്യം വിധി വാക്യം
നിയമങ്ങള്‍ ഒരു ഭാഗം ബന്ധങ്ങള്‍ ഒരു ഭാഗം വിധിയെഴുതും അമ്മതന്‍ ദുഃഖം മറുഭാഗം (2)