Kanneeraattile

1974
Lyrics
Language: English

Kanneeraattile thoni
Kaattilakappetta thoni
Paamaramillaatha pankaayamillaatha
Paazhutta jeevitha thoni

Kunjikkiliyude khalbinakathoru
Mohathin mayyathu ..o..
Mohathin mayyathu
Koottinnoraalilla koodinakathaake
Kooraakkooriruttu..kooraakkooriruttu
(kanneeraattile)

Kaar konda vaanathu kaanaatha doorathu
Kaavaloraalunde.. o..kaavaloraalunde
Mutti vilichittum vaathil thurakkaathe
Moopparurakkamaane moopparurakkamaane
(kanneeraattile)
Language: Malayalam

കണ്ണീരാറ്റിലെ തോണി
കാറ്റിലകപ്പെട്ട തോണി
പാമരമില്ലാത്ത പങ്കായമില്ലാത്ത
പാഴുറ്റ ജീവിതത്തോണി

കുഞ്ഞിക്കിളിയുടെ ഖല്‍ബിനകത്തൊരു
മോഹത്തിന്‍ മയ്യത്ത് ഓ ..
മോഹത്തിന്‍ മയ്യത്ത്
കൂട്ടിന്നൊരാളില്ല കൂടിനകത്താകെ
കൂരാകൂരിരുട്ട് കൂരാകൂരിരുട്ട് (കണ്ണീരാറ്റിലെ)

കാര്‍കൊണ്ട വാനത്തു കാണാത്ത ദൂരത്ത്
കാവലൊരാളുണ്ടേ ഓ.. കാവലൊരാളുണ്ടേ
മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാതെ
മൂപ്പരുറക്കമാണേ മൂപ്പരുറക്കമാണേ (കണ്ണീരാറ്റിലെ)
Movie/Album name: Pathiraavum Pakalvelichavum
Artists