Thooventhooval

1985
Lyrics
Language: English

Thooven thooval chirakil sisiram
Chikayum arayanna paithale
Thuzhayaam thuzhayaam mounaraga kilikalaay
Prema sagarm
Kadalneelavum gaganavum pulkumolavum

Izhayidumazhakin theerangalil
Ithile veesum kunju thennalil
Padatha pattinte maduryamaay
Kanatha swapnathin lavanyamaay
Alayam alayam laharikal nurayam
Poru poru aaromale
(thooven thooval...)

Orupidi manassil orayiram
Kathakal pookum poomukangalil
Ennennum lalikkan ee ormakal
Hridayathil sookshikkam aavolavum
Pranayam madhuram madalasalathikam
Aadam paadam aananthamaay
(thooven thooval...)
Language: Malayalam

തൂവെണ്‍‌തൂവല്‍ ചിറകില്‍
ശിശിരം ചികയും അരയന്നപ്പൈതലേ
തുഴയാം തുഴയാം മൌനരാഗക്കിളികളായ്
പ്രേമസാഗരം
കടല്‍ നീലവും ഗഗനവും പുല്‍കുമോളവും

ഇഴയിടുമഴകിന്‍ തീരങ്ങളില്‍
ഇതിലേ വീശും കുഞ്ഞുതെന്നലില്‍
പാടാത്ത പാട്ടിന്റെ മാധുര്യമായ്
കാണാത്ത സ്വപ്നത്തിന്‍ ലാവണ്യമായ്
അലയാം അലയാം ലഹരികള്‍ നുരയാം
പോരു പോരു ആരോമലേ

ഒരുപിടിമനസ്സില്‍ ഓരായിരം
കഥകള്‍ പൂക്കും പൂമുഖങ്ങളില്‍
എന്നെന്നും ലാളിക്കാനീ ഓര്‍മ്മകള്‍
ഹൃദയത്തില്‍ സൂക്ഷിക്കാം ആവോളവും
പ്രണയം മധുരം മദരസലതികം
ആടാം പാടാം ആനന്ദമായ്
Movie/Album name: Angaadikkappurathu
Artists