Muralee Neeyoru Gaanam Tharoo
1978
മുരളീ നീയൊരു ഗാനം തരൂ... മധുരം നീ പകരൂ...
കാത്തിരിക്കും രാധിക ഞാൻ... കാത്തിരിക്കും രാധിക ഞാൻ... (മുരളീ...)
കാർമുകിൽവർണ്ണാ നിൻ വിരലിതളാൽ
കരളിൽ ചൊരിയൂ നവരാഗം
ആ സ്വരരാഗപരാഗം നുകരും
ആരാധികയല്ലേ... ഞാൻ ആരാധികയല്ലേ... (മുരളീ....)
നിഴലിൽ സന്ധ്യാകുങ്കുമമണിയും നിന്നുടെ വൃന്ദാവനിയിൽ
നിറമിഴിയോടെ നില്പൂ കണ്ണാ
ഇതുവഴി വരുമോ നീ....ഇതുവഴി വരുമോ നീ...(മുരളീ...)
Movie/Album name: Avakaasham
Artists