ഇളം പൂക്കളും ഭാരം തോന്നിയ പാവം വന്ചുമടേന്തുകയാമേ സുഖം നേടുവാന്‍ പെടും പാടുകള്‍ താന്‍ നേരില്‍ ദുഃഖമൂലമായ് വരുമീ പാരില്‍ പ്രയാസം ജീവിതം സകലം ചപലം സദാ ചഞ്ചലം മഹാശോകമീ മഹീവാസമാഹാ ആശാഹരമീശാ
Movie/Album name: Prasanna
Movie Summary:Prasanna (1950) is a Malayalam film centered on themes of fate and divine play, exploring how destiny shapes the lives of its characters.
Musical Style: Traditional Malayalam film song of the early 1950s, rooted in classical (Carnatic) melodic conventions typical of that era's film music.