കന്നിപ്പെണ്ണേ നിന്നെ കാണാൻ പുന്നാരം ചാലിക്കും പൂമൈനകൾ വന്നെത്തുമ്പോൾ മിന്നിപ്പൂക്കും ഞെട്ടോളം പൂവിട്ടോരോർമ്മക്കാലം
കള്ളിപ്പെണ്ണേ നെഞ്ചിൽ തഞ്ചും ചിങ്കാര കൊമ്പത്തെ കുഞ്ഞാങ്കിളീ മൂളിപ്പാടാൻ പാട്ടും കൊണ്ടേ ആലോലം പോരുന്നോരോളം കാണാം കാറ്റിലാടും കാവൽ കൂട്ടിലും കൂട്ടിരുന്നു പാട്ട് മൂളുവാൻ പോരുന്നാരോ