SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Neelakkaarmukil peeli nee kando Chelokkum thiru mey kando... Vaaname ninnil en kannan Maayaa jaalamaadunnundo... Jaalamaadunnundo..... Thamburu thedunna thaalam polum Shyaama mayam chaare.... Giridhara laya raagaardram... Meeraa manam..... Thamburu thedunna thaalam.... Chaare varum maaruthan Kaathilothumee... Chaarusheela poleyen Pranaya smruthikal amrithamaay... Ganga than kulirum thinkalum aniyum Shankaraa.... Nin padam anayum en thapam Ariyaan nee varuu.... Devaa...kaniyuu.... Ganga than kulirum thinkalum aniyum Shankaraa.... Mohamaala korthu njaan Kaathirunnu poy... Nee varaathen jeevaraagappoo Kozhinju poy.... (mohamaala....) Paarijaathangal choodum Chaithra saurabham.... Pakarumeeran kaattu pol Nee poruu..naadhaa... (paarijaathangal....) Jeevanil.... നീലക്കാർമുകിൽ പീലി നീ കണ്ടോ ചേലൊക്കും തിരുമെയ് കണ്ടോ... വാനമേ നിന്നിൽ എൻ കണ്ണൻ മായാ ജാലമാടുന്നുണ്ടോ... ജാലമാടുന്നുണ്ടോ..... തംബുരു തേടുന്ന താളം പോലും ശ്യാമമയം ചാരേ.... ഗിരിധര ലയ രാഗാർദ്രം... മീരാ മനം..... തംബുരു തേടുന്ന താളം.... ചാരെ വരും മാരുതൻ കാതിലോതുമീ... ചാരുശീല പോലെയെൻ പ്രണയസ്മൃതികൾ അമൃതമായ്... ഗംഗ തൻ കുളിരും തിങ്കളും അണിയും ശങ്കരാ.... നിൻ പദം അണയും എൻ തപം അറിയാൻ നീ വരൂ .... ദേവാ...കനിയൂ.... ഗംഗ തൻ കുളിരും തിങ്കളും അണിയും ശങ്കരാ.... മോഹമാല കോർത്തു ഞാൻ കാത്തിരുന്നു പോയ്... നീ വരാതെൻ ജീവരാഗപ്പൂ കൊഴിഞ്ഞു പോയ്.... (മോഹമാല....) പാരിജാതങ്ങൾ ചൂടും ചൈത്ര സൗരഭം.... പകരുമീറൻ കാറ്റു പോൽ നീ പോരൂ..നാഥാ... (പാരിജാതങ്ങൾ....) ജീവനിൽ....
Movie/Album name: Cleopatra
Artists