മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നില്‍.....
അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി ..ആ.. അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി തത്തച്ചുരുള്‍ വേണി നീ പോകുമ്പോള്‍ പാടുന്നു കാടും കാട്ടാറും മഞ്ചാടിക്കുന്നില്‍...
അ..ആ.. മുറ്റത്തൊരു പന്തല്‍കെട്ടി മുത്തുക്കുട ചൂടി മുത്തുക്കിളി നിന്നെ ഞാന്‍ വരവേല്‍ക്കും എന്നുള്ളില്‍ വീണ്ടും പൂക്കാലം.. മഞ്ചാടിക്കുന്നില്‍...