Swarna Yavanikaykkullile

1977
Lyrics
Language: English

Swarna yavanikaykkullile
Swapna naadakam
Varnamohangal vaarivitharum
Vaanapushpam jeevitham
Swarna...

Ranga vediyil paavakal nammal
Bandhangal cholli aadunnu
Angabhangam varum aashakalaal
Ankam vettu nadathunnu...ohh
Swarna...

Daaha jalathinu kezhunnore
Kaanuvathellaam kaanalneer
Paribhavam parayaan daivam evide
Parichitha mukhangal evide
Language: Malayalam

സ്വർണ്ണയവനികയ്ക്കുള്ളിലെ
സ്വപ്ന നാടകം
വർണ്ണമോഹങ്ങൾ വാരിവിതറും
വാനപുഷ്പം ജീവിതം
(സ്വർണ)

രംഗവേദിയിൽ പാവകൾ നമ്മൾ
ബന്ധങ്ങൾ ചൊല്ലിയാടുന്നു
അംഗഭംഗം വരും ആശകളാൽ
അങ്കംവെട്ടു നടത്തുന്നു
(സ്വർണ)

ദാഹജലത്തിനു കേഴുന്നോരെ
കാണുവതെല്ലം കാനൽനീർ
പരിഭവം പറയാൻ ദൈവമെവിടെ
പരിചിതമുഖങ്ങൾ എവിടേ
(സ്വർണ)
Movie/Album name: Innale Innu
Artists