Ya Rabbe

2023
Lyrics
Language: Malayalam

ഉം....
യാ റബ്ബേ ഒരുവേള സന്ദേഹിയായി
ഈ ഞാനും വേദനതാണ്ടുകയാളാലകലേ അകലേ
മഞ്ഞൂറിയ തണുനീരും കഞ്ഞിമഴ തണ്ണീരും
റബ്ബേ നീ ഉതരുംനറു വാസനയും മേല്‍കുളിരാനായ്

കാത്ത് കാത്ത് കതകില്‍ തങ്ങി
പ്രിയമേറും ഇവരില്‍ ഞാന്‍ ദുആകള്‍ ചൊല്ലി
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങി
കഴിയൂല ഖബറില്‍ ഞാനിണപോകാതെ

മൂടീലേ ഇമകള്‍ ആരാലോ
യാ റബ്ബേ ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ളെന്റുള്ളാലേ

താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാനെന്നേ അഴലുകളെ പഗരികളാക്കി
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക്ക്‌റുകളില്‍ യാചകിയായി

കാത്ത് കാത്ത് കതകില്‍ തങ്ങി
പ്രിയമേറും ഇവരില്‍ ഞാന്‍ ദുആകള്‍ ചൊല്ലി
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങി
കഴിയൂല ഖബറില്‍ ഞാനിണപോകാതെ
Movie/Album name: Kadina Kadoramee Andakadaaham
Artists