Yugaantharangaliloode naam Ozhukukayaananuraagikalaay (yugaanthara) Rithusamkraanthiyiloode naam Thediyathaanee nimishangal Innen ninavinu maadhuryam Pakalkkinaavinu thaalam (raasanilaavinu)
Jeevitholsavamaayi en Sharakoodangal pookkalmaay (jeevithol) Nenchile agnikanangal mani Mandaarathile madhukanamaay Innen mozhiyil neehaaram Karalil swapnaaraamam (raasanilaavinu)
Language: Malayalam
ബന്ധൂരെ ..ഏ..ബന്ധൂരെ...
രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം (രാസ ) മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന രാഗ തരംഗങ്ങള്‍ നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍ കാണാത്ത മാസ്മര ലോകം (രാസനിലാവിനു )
യുഗാന്തരങ്ങളിലൂടെ നാം ഒഴുകുകയാണനുരാഗികളായ് (യുഗാന്തര ) ഋതുസംക്രാന്തിയിലൂടെ നാം തേടിയതാണീ നിമിഷങ്ങള്‍ ഇന്നെന്‍ നിനവിനു മാധുര്യം പകല്ക്കിനാവിനു താളം (രാസനിലാവിനു )