SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nenchile raa swapnam...ho mannithil veena pole... Eeran manjil neeraadi thooval thorthum Pularippraave..ennaavo poomaangalyam...hey...hehey.... Mannu thamburu thanthri kettunnorooyalil Etho baavul raagam melle aadunnuvo... Ee graama rithu renuvil veezhe manam...aa...aa... Jalamaniyaay pathiye karutheedaam manathaaril Kaikkumpilil snehaardramaay.... Mukilu kaalakal meyumanthi than cheruvil Neela thaarakangal manthramothunnuvo..... Oru saandhya sooryaankuram..thanne poyi...hey..haa... Raavaathil chaari mizhiyariyum vidhuvinaay Priyamerumee naru manthranam... Meghame nin thooval ezhuthiyo ee varnnam Nenchile raa swapnam... mannithil veena pole... Eeran manjil neeraadi thooval thorthum Pularippraave..ennaavo poomaangalyam...hey...hehey.... മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം നെഞ്ചിലെ രാസ്വപ്നം ...ഹോ മണ്ണിതിൽ വീണപോലെ... ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും പുലരിപ്രാവേ..എന്നാവോ പൂമാംഗല്യം...ഹേയ്...ഹെഹേയ്.... മണ്ണു തംബുരു തന്ത്രി കെട്ടുന്നൊരൂയലിൽ ഏതോ ബാവുൾ രാഗം മെല്ലെ ആടുന്നുവോ... ഈ ഗ്രാമ ഋതുരേണുവിൽ വീഴെ മനം...ഹേ...ആ... ജലമണിയായ് പതിയെ കരുതീടാം മനതാരിൽ കൈക്കുമ്പിളിൽ സ്നേഹാർദ്രമായ്.... മുകിലുകാളകൾ മേയുമന്തിതൻ ചെരുവിൽ നീലതാരകങ്ങൾ മന്ത്രമോതുന്നുവോ..... ഒരു സാന്ധ്യ സൂര്യാങ്കുരം..തന്നെ പോയി...ഹേയ്..ആ... രാവാതിൽ ചാരി മിഴിയറിയും വിധുവിനായ് പ്രിയമേറുമീ നറുമന്ത്രണം... മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം നെഞ്ചിലെ രാസ്വപ്നം...മണ്ണിതിൽ വീണപോലെ... ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും പുലരിപ്രാവേ..എന്നാവോ പൂമാംഗല്യം...ഹേയ്...ഹെഹേയ്....
Movie/Album name: Orissa
Artists