Poonkuyil padum ee vanikayil Novital pookkal then choodumo Poovital kannil mohamukilin Peyyaa daham thookum ho Neelamazhayital manikalaay theeram Chernnidaam poonkaattaay ho Thedeedaam poomaanam ho Chaareyaay paateedaam theeraappakal thaalam Ho snehaardramaay nirayaam Aliyaam svaramaay ho ho
Kaattithin thaalam thediyalayum Koorirul kaadin novaarumaa Ponmulam thandin chundilaliyum Theeragaanam moolum oaa.. Nerin azhakukal arumayaay kaanam Chernneedaam poonkaattaay ho Thedeedaam poomaanam ho Chaareyaay paateedaam theeraappakal thaalam Ho snehaardramaay nirayaam Aliyaam svaramaay ho ho
Ee kinaavin chirakukalil Akale vaanil parannuyaraam Cherunnu kaattileenangal Kaananirangal ariyaan Ho neelaakasham peyyum ho Bhoovil manimukilazhakukal thirayaay Chernneedaam poonkaattaay ho Thedeedaam poomaanam ho Chaareyaay paateedaam theeraappakal thaalam Ho snehaardramaay nirayaam Aliyaam svaramaay ho ho
Language: Malayalam
പൂങ്കുയിൽ പാടും ഈ വനികയിൽ നോവിതൾ പൂക്കൾ തേൻ ചൂടുമോ പൂവിതൾ കണ്ണിൽ മോഹമുകിലിൻ പെയ്യാ ദാഹം തൂകും ഹോ നീലമഴയിതൾ മണികളായ് തീരാം ചേർന്നിടാം പൂങ്കാറ്റായ് ഹോ തേടീടാം പൂമാനം ഹോ ചാരെയായ് പാടീടാം തീരാപ്പകൽ താളം ഹോ സ്നേഹാർദ്രമായ് നിറയാം അലിയാം സ്വരമായ് ഹോ ഹോ
കാറ്റിതിൻ താളം തേടിയലയും കൂരിരുൾ കാടിൻ നോവാറുമാ പൊന്മുളം തണ്ടിൻ ചുണ്ടിലലിയും തീരാഗാനം മൂളും ഓ.. നേരിൻ അഴകുകൾ അരുമയായ് കാണാം ചേർന്നീടാം പൂങ്കാറ്റായ് ഹോ തേടീടാം പൂമാനം ഹോ ചാരെയായ് പാടീടാം തീരാപ്പകൽ താളം ഹോ സ്നേഹാർദ്രമായ് നിറയാം അലിയാം സ്വരമായ് ഹോ ഹോ
ഈ കിനാവിൻ ചിറകുകളിൽ അകലെ വാനിൽ പറന്നുയരാം ചേരുന്നു കാറ്റിലീണങ്ങൾ കാണാനിറങ്ങൾ അറിയാൻ ഹോ നീലാകാശം പെയ്യും ഹോ ഭൂവിൽ മണിമുകിലഴകുകൾ തിരയായ് ചേർന്നീടാം പൂങ്കാറ്റായ് ഹോ തേടീടാം പൂമാനം ഹോ ചാരെയായ് പാടീടാം തീരാപ്പകൽ താളം ഹോ സ്നേഹാർദ്രമായ് നിറയാം അലിയാം സ്വരമായ് ഹോ ഹോ
Movie/Album name: Thilothama
Sentence Summary: Thilothama is a 2015 Malayalam film about a young woman named Thilothama who works as a beautician and dreams of a better life, navigating societal pressures and personal relationships.
Song Credits: Music composed by Rahul Raj; lyrics by Vayalar Sarath Chandra Varma; sung by Shreya Ghoshal.
Musical Style: Melodic semi-classical film song with a gentle, lilting orchestration blending flute, strings, and light percussion.
Raga Details: Based on a raga evoking a serene, devotional mood; exact raga attribution not reliably documented.