വെറും നാടകം ജീവിതങ്ങൾ കഥാഗാന സമ്മേളനം അതിൽ നായകൻ ആദി അന്തം സ്വയം തേടിടും കോമരം.. (വെറും നാടകം...) കലയുടെ കോവിലിൽ... സ്വയം അളന്നു മുറിഞ്ഞൊരൊഴിഞ്ഞ വിപഞ്ചി വഴുതി മറഞ്ഞുവോ... അതു കണ്ടെത്താനൊരാഗോള യാത്ര.... (വെറും നാടകം...)
അരക്കുള്ള പ്ലാം പഴച്ചക്കയിൽ ഈച്ചകളൊട്ടുന്നതുപോൽ പഠിക്കുന്ന ഗാനഗന്ധർവ്വനെ തേടും....പല താളം... തല ചൊറിയുന്നതും പക്കമേളം തേജാഭായ് ആൻഡ് ഫാമിലിയിൽ..(2) പുറത്തു പലതരം..അകത്തതൊരുതരം കരുക്കു മുറുകിയാൽ അയ്യയ്യയ്യോ... (വെറും നാടകം...)
അറിവുള്ള പാഠമീ ഭൂമിയിൽ ദേഹവും ആയുസ്സുമേതോ നിമിഷത്തിൻ ഞാണിലാടുന്നതിൻ കാലം...ക്ഷണനേരം അതിനുള്ളിലെന്തിനീ കണ്ണു കെട്ടൽ തേജാഭായ് ആൻഡ് ഫാമിലിയിൽ..(2) കടിഞ്ഞാണിളകിയാൽ കുതിര പിണങ്ങിയാൽ കുടുങ്ങും മുഴുവനും അയ്യയ്യയ്യോ... (വെറും നാടകം...)