SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Neerpalunkin Nanavu Melle 2014
Neerpalunkin nanavu melle Thazhuki vannennil... Manju megham ente mele Koodukoottum sukham... Kaathirunna mazhaye... Kuliru kori vanninnu nee... Kolussumanikal azhakil Cheru kavitha mooli varavaayi... Kadalupole nirayuminnee Manassilaayi naam... Arumayaay pon viralinaale Ezhuthidunnunnu ithennum maayaathe... (neerpalunkin...) Aa....aa...aa...aa... Piyaa paradeshi...oh...piyaa Piyaa paradeshi..oh... Paraagamaay maaraam Parannidaam vaanil... Paraaganam ninnil Alinju njaan cheraam... Niramizhi thalodaam ennume Azhalariyukillee nenchume Thuna arikilullee nerame Ini akalukille ninnile Novinte theeraa theeram ini doore... Kaathirunna mazhaye... Kuliru kori vanninnu nee... Kolussumanikal azhakil Cheru kavitha mooli varavaayi... Gama padha nisaa ninii nii Nisaa nisaa dhanii dhaa dhari nini dha paa Gamapadha nisadhadha dhadha mama paa garisaa Paniri paa mamama pa gamagaa saa.... നീർപ്പളുങ്കിൻ നനവു മെല്ലെ തഴുകി വന്നെന്നിൽ... മഞ്ഞുമേഘം എന്റെ മേലേ കൂടുകൂട്ടും സുഖം... കാത്തിരുന്ന മഴയേ... കുളിരു കോരി വന്നിന്നു നീ... കൊലുസ്സുമണികൾ അഴകിൽ ചെറു കവിത മൂളി വരവായി... കടലുപോലെ നിറയുമിന്നീ മനസ്സിലായി നാം... അരുമയായ് പൊൻ വിരലിനാലേ എഴുതിടുന്നു ഇതെന്നും മായാതെ... (നീർപ്പളുങ്കിൻ...) ആ....ആ...ആ...ആ... പിയാ പരദേശി...ഓ...പിയാ പിയാ പരദേശി..ഓ... പരാഗമായ് മാറാം പറന്നിടാം വാനിൽ... പരാഗണം നിന്നിൽ അലിഞ്ഞു ഞാൻ ചേരാം... നിറമിഴി തലോടാം എന്നുമേ അഴലറിയുകില്ലീ നെഞ്ചുമേ തുണ അരികിലുള്ളീ നേരമേ ഇനി അകലുകില്ലേ നിന്നിലെ നോവിന്റെ തീരാതീരം ഇനി ദൂരേ... കാത്തിരുന്ന മഴയേ... കുളിരു കോരി വന്നിന്നു നീ... കൊലുസ്സുമണികൾ അഴകിൽ ചെറു കവിത മൂളി വരവായി... ഗമപധ നിസാ നിനീ നീ നിസാ നിസാ ധനീ ധാ ധരി നിനി ധപാ ഗമപധ നിസധധ ധധ മമ പാ ഗരിസാ പനിരി പാ മമമ പ ഗമഗാ സാ....
Movie/Album name: Vegam
Artists