പിരിയുന്നിതാ.. വേര്‍പിരിയുന്നിതാ പുഴകള്‍ കൈവഴികള്‍ പിരിയുന്നു തീരം തേങ്ങിക്കരയുന്നു കരള്‍പൊട്ടിയൊഴുകുമീ കണ്ണീരില്‍ മുക്കി കാലം രചിക്കുന്നു കഥകള്‍ വീണ്ടും അനുരാഗ കഥകള്‍
ഒരുസ്വപ്ന സാമ്രാജ്യം തന്നു എനിക്കൊരു കുമ്പിള്‍ കണ്ണീരും നീപകര്‍ന്നു ഓര്‍മ്മക്കിനാക്കള്‍ക്ക് ചിതയൊരുക്കി ഓര്‍മ്മതന്‍ തീരത്ത് ഞാനിരിപ്പൂ പുഴകള്‍ കൈവഴികള്‍ പിരിയുന്നൂ
Movie/Album name: Vamshaantharam
Sentence Summary:Vamshaantharam (1990) is a Malayalam family drama about the disintegration of a joint family and the generational conflicts that arise as its members drift apart.
Song Credits: Sung by K. J. Yesudas; lyrics by Kaithapram Damodaran Namboothiri; music composed by Raveendran.
Musical Style: Melancholic semi-classical film song with a slow, pathos-laden melody.
Key Artists Involved: Music director Raveendran, lyricist Kaithapram, and playback singer K. J. Yesudas.
Scene Context: The song expresses sorrow over parting and separation, mirroring the film's theme of family bonds breaking apart.