Jumma Jumma Jummaayamma

1994
Lyrics
Language: Malayalam

ചിക്ക ചിക്ക ചിക്ക ചിക്ക ചിക്ക ചിക്ക (2)
ഇ.. ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മായാ (2)
ഗിത്താറാണു ഞാൻ മീട്ടുകില്ലയൊ
മോഹ തന്ത്രിയിൽ മീട്ടുകില്ലയൊ
രതിലയമുണ്ടൊരു പുരുഷനു മതിവരുമളവിൽ
ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മായാ (2)

ഓ.. മുത്തുക്കുടമെ മണിക്കുരുവീ
എനിക്കൊരുത്തൻ കിഴക്കുദിച്ചേ
ഓ.. അവനിൽ ഞാൻ നിറയുമ്പോൾ
അവനെന്നെ തഴുകുമ്പോൾ
കുരവയിടാനിതുവഴി വരുമൊ
ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മായാ (2)
ജും ജും ജും ജ ജ ജെം ജെം (2)

ഓ.. നീയഴകിൽ തിരയിളകും
കരുത്തനവൻ കനവിൽ വരും
ഓ..മധുരങ്ങൾ കൈമാറും
ഒരുമിൽ നാം ഒരുമിക്കും
പല പല ദിനമൊരു കഥ തുടരും

ചിക്ക ചിക്ക ചിക്ക ചിക്ക ചിക്ക ചിക്ക (2)
ഇ.. ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മായാ (2)
ഗിത്താറാണു ഞാൻ മീട്ടുകില്ലയൊ
മോഹ തന്ത്രിയിൽ മീട്ടുകില്ലയൊ
രതിലയമുണ്ടൊരു പുരുഷനു മതിവരുമളവിൽ
ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മാ ജമ്മായാ (2)
Movie/Album name: Gentleman Security
Artists