Thanuppulla

2008
Lyrics
Language: English

Thanuppulla raavaanu.. thudikkunna nenchaanu
Vilikkunnuu aaro..tharikkunnu meyyaake
Iru kai oru kai....iru mey oru mey..
Thanuppulla raavaanu.. thudikkunna nenchaanu

Marakkilla jeevaraagam manassinte veenappennu
Mazhakkaala mohappennu...
Marakkilla jeevaraagam manassinte veenappennu
Mazhakkaala mohappennu...
Urangaathe ee neelaraavin thoniyil
Thuzhanje varaam ninte maaril chaayuvaan
Thanuppulla raavaanu.. thudikkunna nenchaanu

Aa...aa....aa...oh..

Inappakshi moolum neram ilamchilla pookkum neram
Ninakkaayi njaanundallo....
Inappakshi moolum neram ilamchilla pookkum neram
Ninakkaayi njaanundallo....
Nizhalppookkal than snehatheeram swanthamaay
Ninakkaayi njaan enne ennum nalkidaam...

Thanuppulla raavaanu.. thudikkunna nenchaanu
Vilikkunnuu aaro..tharikkunnu meyyaake..
Iru kai oru kai....iru mey oru mey
Thanuppulla raavaanu.. thudikkunna nenchaanu
Vilikkunnuu aaro..tharikkunnu meyyaake....
Language: Malayalam

തണുപ്പുള്ള രാവാണു്‌.. തുടിക്കുന്ന നെഞ്ചാണു്
വിളിക്കുന്നൂ ആരോ ..തരിക്കുന്നു മെയ്യാകെ..
ഇരു കൈയ് ഒരു കൈയ് ....ഇരു മെയ് ഒരു മെയ്
തണുപ്പുള്ള രാവാണു്‌.. തുടിക്കുന്ന നെഞ്ചാണു്....

മറക്കില്ല ജീവരാഗം മനസ്സിന്റെ വീണപ്പെണ്ണു്
മഴക്കാല മോഹപ്പെണ്ണു് ...
മറക്കില്ല ജീവരാഗം മനസ്സിന്റെ വീണപ്പെണ്ണു്
മഴക്കാല മോഹപ്പെണ്ണു് ..
ഉറങ്ങാതെയീ.. നീലരാവിന്‍ തോണിയില്‍
തുഴഞ്ഞേ വരാം നിന്റെ മാറില്‍ ചായുവാന്‍
തണുപ്പുള്ള രാവാണു്‌.. തുടിക്കുന്ന നെഞ്ചാണു്..

ആ ...ആ ....ആ ...ഓ .....

ഇണപ്പക്ഷി മൂളും നേരം ഇളംചില്ല പൂക്കും നേരം
നിനക്കായി ഞാനുണ്ടല്ലോ ....
ഇണപ്പക്ഷി മൂളും നേരം ഇളംചില്ല പൂക്കും നേരം
നിനക്കായി ഞാനുണ്ടല്ലോ ....
നിഴല്‍പ്പൂക്കള്‍തന്‍ സ്നേഹതീരം സ്വന്തമായ്
നിനക്കായി ഞാന്‍ എന്നെ എന്നും നല്‍കിടാം...

തണുപ്പുള്ള രാവാണു്‌ .. തുടിക്കുന്ന നെഞ്ചാണു്
വിളിക്കുന്നൂ ആരോ..തരിക്കുന്നു മെയ്യാകെ..
ഇരു കൈയ് ഒരു കൈയ് ....ഇരു മെയ് ഒരു മെയ്
തണുപ്പുള്ള രാവാണു്‌ .. തുടിക്കുന്ന നെഞ്ചാണു്
വിളിക്കുന്നൂ ആരോ ..തരിക്കുന്നു മെയ്യാകെ...
Movie/Album name: Gopaalapuraanam
Artists