SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Yaagam kazhinju mangalageetham muzhangi nammude Yogam jagathinaake modam pakarnnu.. Naadaka yaagam kazhinju mangalageetham muzhangi nammude Yogam jagathinaake modam pakarnnu.. Naadaka yaagam kazhinju... Bhooshakalazhinju chaayakalozhinju Maanusha vesham pakarumpol.. (bhooshakalazhinju.. ) Abhinayathinoru bharatha vaakyamaay Udayageethamithu thudaraam... Naadaka yaagam kazhinju mangalageetham muzhangi nammude Yogam jagathinaake modam pakarnnu.. Naadaka yaagam kazhinju.... യാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ യോഗം ജഗത്തിനാകെ മോദം പകര്‍ന്നു.. നാടകയാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ യോഗം ജഗത്തിനാകെ മോദം പകര്‍ന്നു.. നാടകയാഗം കഴിഞ്ഞു... ഭൂഷകളഴിഞ്ഞു ഛായകളൊഴിഞ്ഞു മാനുഷവേഷം പകരുമ്പോള്‍.. (ഭൂഷകളഴിഞ്ഞു.. ) അഭിനയത്തിനൊരു ഭാരതവാക്യമായ് ഉദയഗീതമിതു തുടരാം... നാടകയാഗം കഴിഞ്ഞു മംഗളഗീതം മുഴങ്ങി നമ്മുടെ യോഗം ജഗത്തിനാകെ മോദം പകര്‍ന്നു.. നാടകയാഗം കഴിഞ്ഞു....
Movie/Album name: Pooram
Artists