Paathiraavin neelayamuna
1979
Paathiraavin neelayamunayil
Paalappoomanamozhuki
Sangamam kothiykkunna yuvahrudayangal
Srungaaralahariyil muzhuki
Paathiraavin neelayamunayil
Paalappoomanamozhuki
Manmadhanenthunna sharangalkku munpil
Manassukal keezhadangi
Madhuramaamoru paraajayam
Maasmaramaamoru raagaalayam
Raagaalayam
Paathiraavin neelayamunayil
Paalappoomanamozhuki
Karalinte kaathil vimookabhaashayil
Kannukal kadhaparanju
Hrudayminnoru ponchashakam
Maayikamaamathil amruthakanam
Amruthakanam
(paathiraavin....)
പാതിരാവിന്‍ നീല യമുനയില്‍ പാലപ്പൂമണം ഒഴുകി
സംഗമം കൊതിയ്ക്കുന്ന യുവഹൃദയങ്ങള്‍
ശൃംഗാര ലഹരിയില്‍ മുഴുകീ (പാതിരാവിന്‍)
മന്മഥനെയ്യുന്ന ശരങ്ങള്‍ക്കു മുന്‍പില്‍
മനസ്സുകള്‍ കീഴടങ്ങീ
മധുരമാമൊരു പരാജയം മാസ്മരമാമൊരു
രാഗാലയം രാഗാലയ
പാതിരാവിന്‍ നീല യമുനയില്‍
പാലപ്പൂമണം ഒഴുകി
കരളിന്‍റെ കാതില്‍ വിമൂക ഭാഷയില്‍
കണ്ണുകള്‍ കഥ പറഞ്ഞു
ഹൃദയം ഇന്നൊരു പൊന്‍ ചഷകം
മായികമാമതില്‍ അമൃതകണം
അമൃത കണം (പാതിരാവിന്‍)
Movie/Album name: Ormayil Nee Mathram
Artists