ഊം ..ഊം ....മധുചന്ദന..ലാ..ലാ..
ഊഹൂ ... ഉം.ഉം ...
ലലല ലാ ലാ മയക്കമായി
മധുചന്ദ്രിക പോലും മയക്കമായി
മാറിൽ ഹരിചന്ദനലേപം കുളിർന്നലിഞ്ഞു
ആരോരും കാണാതെ എന്നോമൽ പൂഞ്ചൊടിയിൽ
ചുംബനമലർ മഴ പെയ്തു ....
(മധുചന്ദ്രിക പോലും ...)
മന്മഥമന്ത്രങ്ങൾ മർമ്മരമോതുമ്പോൾ
പ്രണയതരംഗങ്ങൾ പിണയുമ്പോൾ
മന്മഥമന്ത്രങ്ങൾ മർമ്മരമോതുമ്പോൾ
പ്രണയതരംഗങ്ങൾ പിണയുമ്പോൾ
അഴകിൻ ദളമുണരും ജാലവുമായ്
ഗന്ധർവ്വൻ പാടുമ്പോൾ മന്ദം മന്ദം ഞാനും നീയും
(മധുചന്ദ്രിക പോലും ...)
രതിലയമേളങ്ങൾ സിരകളിലേറുമ്പോൾ
മദകരലഹരിയായ് മുറുകുമ്പോൾ
രതിലയമേളങ്ങൾ സിരകളിലേറുമ്പോൾ
മദകരലഹരിയായ് മുറുകുമ്പോൾ
ഒഴുകും മായികമാം കാമനയിൽ
ഗന്ധർവ്വൻ പാടുമ്പോൾ മന്ദം മന്ദം ഞാനും നീയും
(മധുചന്ദ്രിക പോലും ... )
Movie/Album name: Smrithikal
Artists