Kadha Thudarum (Mizhiyoram)

2025
Lyrics
Language: English

Aaa....
Mizhiyoram nanayukayo, manamengo ozhukukayo
Oru kootam kadhakalumaay, ilamkaatil idavazhiyil

Oru kaalam thirikevarum
Cheruthooval chiripakarum
Thalodum thaane kadha thudarum

Mizhiyoram nanayukayo manamengo ozhukukayo

Karuthalaay kannilalivumaay vannuvo, arike
Mazhanilaathikal uyirupol chernnuvo, akame
Vaanavillu neeye, manamukil mele
Thaarakampol kanmanikal
Naam nadanna kaalam, athishyajaalam
Palavazhi yerukaye
Kanavuthoovum venal, madhuramaakune,
Dhooram thedidunne

Mizhiyoram nanayukayo, manamengo ozhukukayo

Nerormakal thenormakal maayatheyen nenjorame
Nerormakal thenormakal kaneerulum pon naalamaay
Language: Malayalam

ആ ആ..

മിഴിയോരം നനയുകയോ മനമെങ്ങോ ഒഴുകുകയോ
ഒരുകൂട്ടം കഥകളുമായ് ഇളംകാറ്റിൽ ഇടവഴിയിൽ
ഒരുകാലം തിരികെ വരും
ചെറുതൂവല്‍ ചിരി പകരും
തലോടും താനേ കഥ തുടരും

മിഴിയോരം നനയുകയോ...മനമെങ്ങോ ഒഴുകുകയോ..

കരുതലായ് കണ്ണിലലിവുമായ് വന്നുവോ അരികെ
മഴനിലാത്തിങ്കളുയിരുപോൽ ചേർന്നുവോ അകമേ
വാനവില്ല് നീയേ മനമുകിൽ മേലേ
താരകംപോൽ കണ്മണികൾ
നാം നടന്ന കാലം അതിശയജാലം
പലവഴിയേറുകയേ

കനലു തൂവും വേനൽ മധുരമാകുന്നേ
ദൂരം തേടിടുന്നേ

മിഴിയോരം നനയുകയോ മനമെങ്ങോ ഒഴുകുകയോ
നേരോർമ്മകൾ തേനോർമ്മകൾ മായാതെയെൻ നെഞ്ചോരമേ
നേരോർമ്മകൾ തേനോർമ്മകൾ കണ്ണീരിലും പൊൻനാളമായ്
Movie/Album name: Thudarum
Artists