�paalappoo ithalil vennilapuzhayil
Lasyamarnnanayum surabheerathri
Anuragikalaam tharusaakhakalil
Sruthi pol pozhiyum ilamanjalayil hey
Kaathil nin swanam (paalappoo...)
Makaramanju peythu tharalamaam karukanaambunarnnu
Pranayamaam pirave evide nee kanavu pol maranjoo
Athikkombiliro mankoodu tharaam attam kaana vaana ninakku tharaam
Kurukoo kaathil thenoorum ..mozhikal (paalappoo...)
Vazhimarangalellaam etho mazha nananju ninoo
Ilakalo? nilaavin chumalil pathiye chanjurangi
Nritham vakkum nakshathra tharikalitha thathi thathi kalippoo nin mizhiyil
Pakaroo nenchil manamolum nin mizhikal (paalapoo...)
ലാ.ല..ല.ല.ലാ...
പാലപ്പൂ ഇതളില്‍ വെണ്ണിലാപുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളില്‍
ശ്രുതി പോല്‍ പൊഴിയും ഇളമഞ്ഞലയില്‍ ഹേയ്..
കാതില്‍ നിന്‍ സ്വനം.. (പാലപ്പൂ...)
മകരമഞ്ഞു പെയ്തു തരളാമം കറുകനാംബുണര്‍ന്നു
പ്രണയമാം പിറാവെ എവിടെ നീ കനവു പോല്‍ മറഞ്ഞ്
അത്തിക്കൊമ്പിലൊരു മണ്‍കൂടു തരാം അട്ടം കാണാ വാനം നിനക്കു തരാം
കുറുകൂ കാതില്‍ തേനൂറും.. മൊഴികള്‍ (പാലപ്പൂ...)
വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിന്‍ ചുമലില്‍ പതിയെ ചാഞ്ഞുറങ്ങി
നൃത്തം വക്കും നക്ഷത്രതരികളിതാ, തത്തി തത്തി കളിപ്പൂ നിന്‍ മിഴിയില്‍
പകരൂ നെഞ്ചില്‍ മനമോലും നിന്‍ മൊഴികള്‍ (പാലപ്പൂ...)
�paalappoo ithalil vennilapuzhayil
Movie/Album name: Thirakkadha
Artists