Janma Janmaanthara Sukrithamariyaan
1980
Janmajanmaanthara sukrithamadayaan
Nimishamenkilum nee tharoo
Karukanaambile nimishamee njaan
Gaganam valarthum minthu njaan
(janmajanmaanthara)
Ninnile niramaam mazhavilkkodiye
Marakkaruthe neehaarame (ninnile)
Ninnaathmadaahamen chirakukalallo
Maanjupokilum marakkumo
Marakkumo...marakkumo...
(janmajanmaanthara)
Ormmakal thoornnulayum kannal mizhiyil
Thilangi raagaardra neelima (ormmakal)
Hridayam shaanthiyil ozhukatte
Orumayil irumayum aliyatte
Aliyatte...aliyatte...
(janmajanmaanthara)
ജന്മജന്മാന്തര സുകൃതമടയാന്‍
നിമിഷമെങ്കിലും നീ തരൂ
കറുക നാമ്പിലെ നിമിഷമീ ഞാന്‍
ഗഗനം വളര്‍ത്തും മിന്തു ഞാന്‍
(ജന്മജന്മാന്തര)
നിന്നിലെ നിറമാം മഴവില്‍ക്കൊടിയെ
മറക്കരുതേ നീഹാരമേ (നിന്നിലെ)
നിന്നാത്മദാഹമെന്‍ ചിറകുകളല്ലോ
മാഞ്ഞു പോകിലും മറക്കുമോ
മറക്കുമോ മറക്കുമോ
(ജന്മജന്മാന്തര)
ഓര്‍മ്മകള്‍ തൂര്‍ന്നുലയും കന്നല്‍ മിഴിയില്‍
തിളങ്ങി രാഗാര്‍ദ്ര നീലിമ (ഓര്‍മ്മകള്‍ )
ഹൃദയം ശാന്തിയില്‍ ഒഴുകട്ടെ
ഒരുമയില്‍ ഇരുമയും അലിയട്ടെ
അലിയട്ടെ അലിയട്ടെ
(ജന്മജന്മാന്തര)
Movie/Album name: Swathu
Artists