രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായ് വീണുറങ്ങി.....വീണുറങ്ങി നക്ഷത്ര കണ്ണുകള്‍ ചിമ്മി പൂനിലാവേ എന്തേ, എന്തേ, ഉറങ്ങിയില്ല, ഇനിയും ഉറങ്ങിയില്ല (രാവിന്റെ ...)
പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍ കുഞ്ഞായ് കൈക്കുഞ്ഞായ് വാണിരുന്നല്ലോ അന്ന് പോലും ഞാനെന്‍ മൌന സങ്കല്പം നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ രാരാരോ രരിരാരരോ രാരോ രാരോ രരിരാരരോ (രാവിന്റെ ...)