മഞ്ജുമഞ്ജീര ശിഞ്ജിതമോടേ വെൺചന്ദനക്കുളിര്‍ച്ചാമരം വീശി എന്‍ പ്രേമസ്വപ്നമേ നീ പറന്നെത്തീ നീ പറന്നെത്തീ... മഞ്ജുമഞ്ജീര ശിഞ്ജിതമോടേ..
പൂക്കാലം പദമാടീ...പുളിനങ്ങളില്‍ പൂന്തെന്നല്‍ കളിയാടീ..നളിനങ്ങളില്‍ (2) ആകാശം മണിമുത്തായ് ആകാശം മണിമുത്തായ് ഹിമബിന്ദുവില്‍ ആവേശം തിരതല്ലി സ്വരസിന്ധുവില്‍ സ്വരസിന്ധുവില്‍ (മഞ്ജുമഞ്ജീര...)