Karpoorakkuliraniyum

1978
Lyrics
Language: English

Karppoorakkuliraniyum katamizhikal....
Chillivillinmel kunuchillivillinmel....
Therimba thenanchum kaamakalaamelam...
(karppoorakkuliraniyum........)
Karppoorakkuliraniyum katamizhikal.....

Aa...aa....oh...oh...
Kanjapooviralthumbil..... kaamukahrudayangal veenakalaay...
Mayangikkitakkum maarile unmaadam.....
Mahithasrungaaratharangangalaay.....

Karppoorakkuliraniyum katamizhikal....
Chillivillinmel kunuchillivillinmel
Therimba thenanchum kaamakalaamelam...
Karppoorakkuliraniyum katamizhikal.....

Aatum thenolippoovil....kaarolivandukalaarthananjoo..
Thulumbaan kothiykkum lolamee thenkootu...
Madhuravikaaratharalithamaay...

Karppoorakkuliraniyum katamizhikal....
Chillivillinmel kunuchillivillinmel
Therimba thenanchum kaamakalaamelam...
Karppoorakkuliraniyum katamizhikal.....
Language: Malayalam

കർപ്പൂരക്കുളിരണിയും കടമിഴികൾ....
ചില്ലിവില്ലിന്മേൽ...കുനുചില്ലിവില്ലിന്മേൽ...
തേരിമ്പ തേനഞ്ചും കാമകലാമേളം.....
(കർപ്പൂരക്കുളിരണിയും......)
കർപ്പൂരക്കുളിരണിയും കടമിഴികൾ....

ആ..ആ...ഓ..ഓ.....
കഞ്ജപൂവിരൽത്തുമ്പിൽ....കാമുകഹൃദയങ്ങൾ വീണകളായ്...
മയങ്ങിക്കിടക്കും മാറിലെ ഉന്മാദം.....
മഹിതശൃംഗാരതരംഗങ്ങളായ്....

കർപ്പൂരക്കുളിരണിയും കടമിഴികൾ....
ചില്ലിവില്ലിന്മേൽ...കുനുചില്ലിവില്ലിന്മേൽ...
തേരിമ്പ തേനഞ്ചും കാമകലാമേളം.....
കർപ്പൂരക്കുളിരണിയും കടമിഴികൾ....

ആടും തേനൊലിപ്പൂവിൽ....കാറൊളിവണ്ടുകളാർത്തണഞ്ഞൂ.....
തുളുമ്പാൻ കൊതിയ്ക്കും ലോലമീ തേൻകൂട്....
മധുരവികാരതരളിതമായ്...

കർപ്പൂരക്കുളിരണിയും കടമിഴികൾ....
ചില്ലിവില്ലിന്മേൽ...കുനുചില്ലിവില്ലിന്മേൽ...
തേരിമ്പ തേനഞ്ചും കാമകലാമേളം.....
കർപ്പൂരക്കുളിരണിയും കടമിഴികൾ....
Movie/Album name: Randu Janmam
Artists