Thaare raagadhaare
Ninnil panchama bhavamunarnno
Naanam kondu koompum mizhiyil
Neelaambujangal niranno
(thaare....)
Amaraavathiyile priyakaamukiyude
Kurunira maadiyothukki
Inayarayannamirangi
Tharalitha gaanamuyarnnu
Ezhu sarggangalil ezhu swarggangalil
(thaare....)
Nandana vaniyile hithakaaminiyude
Kulirala paathiyothungi
Varamanjalkkuri maanju
Madhuvidhu rathri mayangi
Thrishna yaamangalil kaasayaabhangalil
(thaare....)
താരേ രാഗധാരേ
നിന്നില്‍ പഞ്ചമ ഭാവമുണര്‍ന്നോ
നാണം കൊണ്ടു കൂമ്പും മിഴിയില്‍
നീലാംബുജങ്ങള്‍ നിരന്നോ (2)
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
അമരാവതിയിലെ പ്രിയ കാമുകിയുടെ
കുറുനിര മാടിയൊതുക്കി
(അമരാവതിയിലെ )
ഇണയരന്നമിറങ്ങി
തരളിത ഗാനമുയര്‍ന്നു
(ഇണയരന്ന)
ഏഴു സര്‍ഗ്ഗങ്ങളില്‍ ഏഴുസ്വര്‍ഗ്ഗങ്ങളില്‍
താരേ രാഗധാരേ
നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ
നന്ദനവനിയിലെ ഹിതകാമിനിയുടെ
കുളിരല പാതിയൊതുങ്ങി
(നന്ദനവനിയിലെ )
വരമഞ്ഞള്‍ക്കുറി മാഞ്ഞു
മധുവിധു രാത്രി മയങ്ങി
(വരമഞ്ഞള്‍ )
തൃഷ്ണയാമങ്ങളില്‍ കാസയാഭങ്ങളില്‍
(താരേ)
Movie/Album name: Ithu Oru Thudakkam Maathram
Artists