Megharaagathil himasooryan Oru nertha kaithiriyaayi Saandrasandhye nin idanenchil Oru paavam dwaaraka thengi Oru hariraagamaay oru japaswaramaay Engo parayaathe poy maayakkannan (megharaagathil)
മേഘരാഗത്തില്‍ ഹിമസൂര്യന് ഒരു നേര്‍ത്ത കൈത്തിരിയായി സാന്ദ്രസന്ധ്യേ നിന്നിടനെഞ്ചില്‍ ഒരു പാവം ദ്വാരക തേങ്ങി ഒരു ഹരിരാഗമായ് ഒരു ജപസാരമായ് എങ്ങോ പറയാതെ പോയ് മായക്കണ്ണന് (മേഘരാഗത്തില്‍)