Vinninte virimaaril mazhavillin manimaala
Kannante maaringal njaan chaarthiya vanamaala..
Vinninte virimaaril mazhavillin manimaala
Ethinaanu bhangi ente priyathozhi
Ennu raadha konji chodichu sakhiyodaay
[ vinninte ]
Vaanathin poonkavilil moovanthi choppu niram
Vanamaali than kavilil en thilakathin sindhooram [vaanathin]
Ethinaanazhakente priya thozhi
Ennu raadha konji chodichu sakhiyodaay
Raadha konji chodichu sakhiyodaay
[ vinninte ]
Mandhaanilanozhukumbol vrundhaavanam unarunnu
Nandaathmaja poojakkaay en aathamvunarunnu [mandhaanilan]
Ethinaanu bhagyam ente priya thozhi
Ennu raadha konji chodichu sakhiyodaay
Raadha konji chodichu sakhiyodaay
[ vinninte ]
വിണ്ണിന്‍റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
കണ്ണന്‍റെ മാറിങ്കല്‍ ഞാന്‍ ചാര്‍ത്തിയ വനമാല
വിണ്ണിന്‍റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല
ഏതിനാണ് ഭംഗി എന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്
(വിണ്ണിന്‍റെ)
വാനത്തിന്‍ പൂങ്കവിളില്‍ മൂവന്തിച്ചോപ്പ് നിറം
വനമാലി തന്‍ കവിളില്‍ എന്‍ തിലകത്തിന്‍ സിന്ദൂരം (വാനത്തിന്‍)
ഏതിനാനഴകെന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്
(വിണ്ണിന്‍റെ)
മന്ദാനിലനൊഴുകുമ്പോള്‍ വൃന്ദാവനം ഉണരുന്നു
നന്ദാത്മജ പൂജയ്ക്കായ് എന്‍ ആത്മാവുണരുന്നു (മന്ദാനിലന്‍)
ഏതിനാണ് ഭാഗ്യം എന്‍റെ പ്രിയ തോഴി
എന്ന് രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്
രാധ കൊഞ്ചി ചോദിച്ചു സഖിയോടായ്
(വിണ്ണിന്‍റെ )
Movie/Album name: Ashtapadi
Artists