അലസിയ സുന്ദരമോഹം അമ്മ മറന്നിടുമോ? ഓ.... അര്‍പ്പിതബന്ധുര സ്നേഹം അന്നു തഴഞ്ഞിടുമോ? സ്ത്രീയേ ധനമെന്ന വേദാന്ത ചിന്തയില്‍ സ്ത്രീധനം ഭീഭത്സ ഭാവമല്ലോ
ആറുഋതുക്കളും കണ്ടെന്‍ അരുമ്മക്കിടാവു വരും ഓ.... അവളുടെയാതിരയൂഞ്ഞാല്‍ ആടാന്‍ പൌര്‍ണ്ണമി പോരും മുടിയില്‍ ദശപുഷ്പം ചൂടുന്ന പാടുന്ന നാടിന്റെ നാവായ് നാരിനില്‍ക്കും നാടിന്റെ നന്മകളേന്തി നില്‍ക്കും