SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ushassinte radhathil uyirppinte radhathil Ezhunnallum snehapithaave Urakkam theliyaathorarakalilengum Thiri theliykkoo ponthiri theliykkoo (ushassinte) Mulmudiyil mullaanikalil - thiru Murivukalil marakkurisshil Mulmudiyil mullaanikalil - thiru Murivukalil marakkurisshil Nee annaruliya mochanamallo Nithyajeevan pakarunnu (ushassinte) Thaaraaganangal than thaamarakkaavil Sourayoodha madhumanayil Thaaraaganangal than thaamarakkaavil Sourayoodha madhumanayil Ninte simhaasanam alankarikkunnu Ninte saamraajyam pularunnu (ushassinte) ഉഷസ്സിന്റെ രഥത്തില്‍ ഉയര്‍പ്പിന്റെ രഥത്തില്‍ എഴുന്നള്ളും സ്നേഹപിതാവേ ഉറക്കം തെളിയാത്തൊരറകളിലെങ്ങും തിരി തെളിയ്ക്കൂ പൊന്‍ തിരി തെളിയ്ക്കൂ (ഉഷസ്സിന്റെ) മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു മുറിവുകളില്‍ മരക്കുരിശ്ശില്‍ മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു മുറിവുകളില്‍ മരക്കുരിശ്ശില്‍ നീയന്നരുളിയ മോചനമല്ലോ നിത്യജീവന്‍ പകരുന്നു. (ഉഷസ്സിന്റെ) താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍ സൌരയൂഥ മധുമനയില്‍ താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍ സൌരയൂഥ മധുമനയില്‍ നിന്റെ സിംഹാസനം അലങ്കരിക്കുന്നു നിന്റെ സാമ്രാജ്യം പുലരുന്നു (ഉഷസ്സിന്റെ)
Movie/Album name: Kunjikkaikal
Artists