Aa Rathi Rathi Rathi Thee

2024
Lyrics
Language: Malayalam

ആരതി രതി രതി തീ
ഈരതി രീ തി തീ
നീ മതി മതി മതി നീ
ഈ നദി നിധി നിധി
ചൂടറിഞ്ഞ ചാമരങ്ങൾ തേരിറങ്ങി വന്നിനി
നീയിനി വിരിഞ്ഞുണർന്ന് മാനമായ് വെൺതാരമായ്
നീയണഞ്ഞണഞ്ഞുണർന്ന നാവു പോൽ വളർന്നിനി
ഈ മുറിവുയർന്നുയർന്നു മാവു പോൽ പൂത്തിനി
ചൂടറിഞ്ഞ ചാമരങ്ങൾ തേരിറങ്ങി വന്നിനി
നീയിനി വിരിഞ്ഞുണർന്ന് മാനമായ് വെൺതാരമായ്
നീയണഞ്ഞണഞ്ഞുണർന്ന നാവു പോൽ വളർന്നിനി
ഈ മുറിവുയർന്നുയർന്നു മാവു പോൽ പൂത്തിനി
ആരതി രതി രതി തീ
ഈരതി രീ തി തീ
നീ മതി മതി മതി നീ
ഈ നദി നിധി നിധി
Movie/Album name: Mango Muri
Artists