SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kuliru peyyunna neelaambaram Kilikal moolunna leelaankanam Kadhakaloronnu kaimaareedumbol Kaathiletho thenmazha (kuliru) Alakangal veenilakum nin Kulir netti njaan thazhukumbol Ee neelakkankal than aazhangalil Njaanetho muthinaay mungeedunnu Snehaardra maanasa nin gaanadhaarayil Njaan ennethanne marakkunnu (kuliru) Kuyil paadum pookkudil thorum Kudamulla thenthiri neetti Aaraarum kaanaatholichirikkaam Neram pularunna neram vare Naamothu cherunnoree nalla velayil Naam nammethanne marakkunnu (kuliru) കുളിരു പെയ്യുന്ന നീലാംബരം കിളികള്‍ മൂളുന്ന ലീലാങ്കണം കഥകളോരോന്നു കൈമാറിടുമ്പോള്‍ കാതിലേതോ തേന്‍മഴ.... (കുളിര്...) അളകങ്ങള്‍ വീണിളകും നിന്‍ കുളിര്‍നെറ്റി ഞാന്‍ തഴുകുമ്പോള്‍ ഈ നീലക്കണ്‍കള്‍ തന്നാഴങ്ങളില്‍ ഞാനേതോ മുത്തിന്നായ് മുങ്ങീടിന്നു സ്‌നേഹാര്‍ദ്രമാനസ നിന്‍ ഗാനധാരയില്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു.... (കുളിര്...) കുയില്‍ പാടും പൂക്കുടില്‍ തോറും കുടമുല്ല തേന്‍തിരി നീട്ടി ആരാരും കാണാതൊളിച്ചിരിക്കാം നേരം പുലരുന്ന നേരം വരെ... നാമൊത്തുചേരുന്നൊരീ നല്ല വേളയില്‍ നാം നമ്മെത്തന്നെ മറക്കുന്നു... (കുളിര്...)
Movie/Album name: Aavanikkunnile Kinnaripookkal (Oru Vakku Oreyoru Vakku)
Artists