SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Um..um.. Oh... neeyente jeevanilunarunna samgeethamo Oh.. neeyente aathmaavil vidarunna mandaaramo Hrudya sankalpamo ente romanchamo Vaasanthadevathayo unaroo sakhee nee ( oh..neeyente..) Hrudayeswari nin kannil nilaavinte hamsangal Anuragini nin chundil azhakinte pushpangal Hrudayeswari nin kannil nilaavinte hamsangal Hrudya sankalpamo ente roamanchamo Vaasanthadevathayo unaroo sakhee nee ( oh..neeyente..) Manassinte pooppanthalile manavaattiyalle nee Soubhagya vrindavaniyile sourabhyamalle nee Manassinte pooppanthalile manavaattiyalle nee Hrudya sankalpamo ente roamanchamo Vaasanthadevathayo unaroo sakhee nee ( oh..neeyente..) ഉം...ഉം.... ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ.... ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ... ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ... വാസന്തദേവതയോ...ഉണരൂ സഖീ നീ..... ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ.... ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ... ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾ അനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾ.... ഹൃദയേശ്വരീ നിൻ കണ്ണിൽ.... നിലാവിന്റെ ഹംസങ്ങൾ... ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ... വാസന്തദേവതയോ...ഉണരൂ സഖീ നീ..... ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ.... ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ... മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീ സൌഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീ മനസ്സിന്റെ പൂപ്പന്തലിലെ..... മണവാട്ടിയല്ലേ നീ... ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ... വാസന്തദേവതയോ...ഉണരൂ സഖീ നീ..... ഓ.....നീയെന്റെ ജീവനിലുണരുന്ന സംഗീതമോ.... ഓ.....നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ... ഉം...ഉം...ഉം....
Movie/Album name: Madaalasa
Artists