Yaa Wali Allah

2024
Lyrics
Language: Malayalam

യാ വലിയ്യള്ളാ പൊലിവേ
യാ ഹബീബള്ളാ..
യാ ഖലീലുള്ളാ സബ്ബീ
ഇസ്മിഹിൽ അ 'ലാ....[2]

പാര് ബഹറായോൻ
പോരിൽ നൂറ് തികവായോൻ
കൂട് കൗണായോൻ
കൂടെ കോന്റെ രിളയുള്ളോൻ..
ഫീഹി മാ അദ് ഫീഹീ
ആയതായ ദിലായേ ഖൂലൂള്ളാഹു
അള്ളാഹു..

[അലിഫ് ലാമീം റാ സബ്ബീ
ഇസ്മിഹിൽ അ'ലാ...] [2]

ബാക്കിയാകാ കാലം
ബാക്കിയാകുന്നോനേ മൗലാ..
യാ മൗലാ...

ആഫത്തിൽ അഫ് വ് നീ
യാസീന്റെ സ്വദ്റ് നീ
റമദാനിലേ ബുറ്ഹാനിലേ
കാഫ് ഹാ യാ ഐൻ സ്വാദ്

ഫീഹി മാ അദ് ഫീഹീ
ആയതായ ദിലായേ ഖൂലൂള്ളാഹു
അള്ളാഹു..

ആപത്തിൽ അഭയമേ
മാ മാരി അകലണേ
നരകാഗ്നിയേ കുളിരാക്കണേ
യാ മാലിക്കേ..

ബാക്കിയാകാ കാലം
ബാക്കിയാകുന്നോനേ മൗലാ..
യാ മൗലാ...

യാ വലിയ്യള്ളാ പൊലിവേ
യാ ഹബീബള്ളാ..
യാ ഖലീലുള്ളാ സബ്ബീ
ഇസ്മിഹിൽ അ'ലാ....
ബാക്കിയാകാ കാലം
ബാക്കിയാകുന്നോനേ മൗലാ..
യാ മൗലാ...
Movie/Album name: Perumaani

Movie Summary: Perumaani (2024) is a Malayalam film centered on [summary unavailable from provided information].

Song Credits: "Yaa Wali Allah" — from Perumaani (2024). [Detailed credits unavailable from provided information.]

Musical Style: [Information unavailable.]

Raga Details: [Information unavailable.]

Key Artists Involved: [Information unavailable.]

Awards & Recognition: [Information unavailable.]

Scene Context: [Information unavailable.]


Artists