Rajani parayu

1982
Lyrics
Language: English

Rajani, parayu, poonilavin parilalanathal
Nombarangal maayumo
Rajani, parayu, poonilavin parilalanathal
Nombarangal maayumo

Ormakal than jaalakangal verutheyenno moodi njaan
Iniyumee poovalliyil mohapushpam vidarumo...
Manasse.. manasse..
(rajani, parayu...)

Veenapoovin gaanamorkke mizhikalenthe nirayuvan
Piriyumoro veedhikal akaleyonnay cherumo..
Manasse.. manasse..
(rajani, parayu...)
Language: Malayalam

ലലലാ... ലലലാ...
രജനീ... പറയൂ...
പൂനിലാവിന്‍ പരിലാളനത്താല്‍
നൊമ്പരങ്ങള്‍ മായുമോ...
(രജനീ...)

ഓര്‍മ്മകള്‍തന്‍ ജാലകങ്ങള്‍
വെറുതെയെന്നോ മൂടി ഞാന്‍
ഇനിയുമീ പൂവല്ലിയില്‍
മോഹപുഷ്‌പം വിടരുമോ
മനസ്സേ... മനസ്സേ...
(രജനീ...)

വീണപൂവിന്‍ ഗാനമോര്‍ക്കെ
മിഴികളെന്തേ നിറയുവാന്‍
പിരിയുമോരോ വീഥികള്‍
അകലെയൊന്നായ് ചേരുമോ
മനസ്സേ... മനസ്സേ...
(രജനീ...)
Movie/Album name: Njaan Ekanaanu
Artists