SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Koumaaram kaivitta penne Thaarunyam kaivanna penne Oru thulli thenullil sookshikkum pennu Maanalle..... mayilalle..... Thaaramban kaanaatha poovalle.... Koumaaram kaivitta penne Thaarunyam kaivanna penne Thottaal vaatum premavallari Kandaalotum kaattumaina nee Kollunna nottamalle thallunna bhaavamalle Aatunna laavanyame..... Thingunnu eeranil nin meyyin aabhakal Kopathin sindooram ekunnu..... Koumaaram kaivitta penne Thaarunyam kaivanna penne Munpe pokum mookasundari Pinnil etho kaavyamanjari Ninnaal nee shilpabhangi Poyaal nee nruthabhangi (ninaal nee......) Kopathil mukkunnu nee Eyyunnu mullukal nin neelakannukal Kopathin thuneeramaakunnu... (koumaaram kaivitta....) കൗമാരം കൈവിട്ട പെണ്ണേ താരുണ്യം കൈവന്ന പെണ്ണേ ഒരു തുള്ളി തേനുള്ളിൽ സൂക്ഷിക്കും പെണ്ണ് മാനല്ലേ..... മയിലല്ലേ..... താരമ്പൻ കാണാത്ത പൂവല്ലേ.... കൗമാരം കൈവിട്ട പെണ്ണേ താരുണ്യം കൈവന്ന പെണ്ണേ തൊട്ടാൽ വാടും പ്രേമവല്ലരി കണ്ടാലോടും കാട്ടുമൈന നീ കൊല്ലുന്ന നോട്ടമല്ലേ തല്ലുന്ന ഭാവമല്ലേ ആടുന്ന ലാവണ്യമേ..... തിങ്ങുന്നു ഈറനിൽ നിൻ മെയ്യിൻ ആഭകൾ കോപത്തിൻ സിന്ദൂരം ഏകുന്നു..... കൗമാരം കൈവിട്ട പെണ്ണേ താരുണ്യം കൈവന്ന പെണ്ണേ മുൻപെ പോകും മൂകസുന്ദരി പിന്നിൽ ഏതോ കാവ്യമഞ്ജരി നിന്നാൽ നീ ശിൽപഭംഗി പോയാൽ നീ നൃത്തഭംഗി (നിന്നാൽ നീ......) കോപത്തിൽ മുക്കുന്നു നീ എയ്യുന്നു മുള്ളുകൾ നിൻ നീലക്കണ്ണുകൾ കോപത്തിൻ തൂണീരമാകുന്നു... (കൗമാരം കൈവിട്ട....)
Movie/Album name: Veshangal
Artists