Kaithappoo Vishariyumaay
1970
Kaithappoo vishariyumaay kaatte koode varoo
Kadalum malayum kulir korum kaatte koode varoo
Ezhu samudrathinakale ezhaakashathinakale
Edan thottathiloru naalil
Aadavum havvayum aadyam choodiya
Paathiraa malariruthu tharoo (2)
Iruthu tharoo
Ohoho..ohoho..
(kaithappoo..)
Mouna shathaabdangalkkakale
Maayadweepukalkkakale
Solomon vaanoru yarushalemil
Kaamuka hridayangal aadyam paadiya
Premagaadhakal pakarnnu tharoo
Pakarnnu tharoo
Ohoho..ohoho..
(kaithappoo..)
കൈതപ്പൂ വിശറിയുമായ് കാറ്റേ കൂടെവരൂ
കടലും മലയും കുളിര്‍കോരും കാറ്റേ കൂടെവരൂ
ഏഴുസമുദ്രത്തിന്നകലേ ഏഴാകാശത്തിന്നകലേ(2)
ഏദന്‍ തോട്ടത്തിലൊരു നാളില്‍
ആദവും ഹവ്വയും ആദ്യം ചൂടിയ
പാതിരാമലരിറുത്തു തരൂ (2)
ഇറുത്തു തരൂ...
ഓഹോഹോ..ഓഹോഹോ...(2)
(കൈതപ്പൂ വിശറിയുമായ്....)
മൗനശതാബ്ദങ്ങള്‍ക്കകലേ മായാദ്വീപുകള്‍ക്കകലേ(2)
സോളമന്‍ വാണൊരു യരുശലേമില്‍
കാമുകഹൃദയങ്ങള്‍ ആദ്യം പാടിയ
പ്രേമഗാഥകള്‍ പകര്‍ന്നു തരൂ(2)
പകര്‍ന്നു തരൂ....
ഓഹോഹോ...ഓഹോഹോ..
(കൈതപ്പൂ വിശറിയുമായ്....)
Movie/Album name: Pearl View
Artists