Kannodum Kaalayodum

2000
Lyrics
Language: Malayalam

കന്നോടും കാളയോടും
ഇണയായി പൂട്ടിക്കേറ്റി
ഇടങ്ങളിലുഴുതിടുന്നൂ

അപ്പനെ വിറ്റേ തിന്താരാ
കൂട്ടം കരഞ്ഞേ തിന്താരാ
അമ്മയെ വിറ്റേ തിന്താരാ
തടിതല്ലിക്കരഞ്ഞേ തിന്താരാ

കുഞ്ഞു രാരാരോ രാരാര

എമ്പാട്ടു പാടുമ്പോ കുഞ്ഞേ നീ
തേനുറക്കമുറങ്ങേ തിന്താര
മാമ്പാട്ടു പാടുമ്പോ തിന്താര
മാനുറക്കമുറങ്ങേ തിന്താര

തേനും മാനും പാടും തിന്താര
മാനുറക്കമുറങ്ങേ തിന്താര
കരയരുതേ കുഞ്ഞേ തിന്താര
കൂവരുതേ കുഞ്ഞേ തിന്താര

കരയല്ലേ കുഞ്ഞേ തിന്താര
കൂവല്ലേ കുഞ്ഞേ തിന്താര
കൂട്ടം കരച്ചിൽ തിന്താര
പാട്ടു പാടും തിന്താര

തേൻപാട്ടു പാടും തിന്താര
മാമ്പാട്ടു പാടും തിന്താര
ആരിരാരോ രാരാ ആരിരാരോ കുഞ്ഞേ
വാവാവാവോ കുഞ്ഞേ
വാവാവാവം കുഞ്ഞേ
Movie/Album name: Karunam

Sentence Summary: Karunam is a 2000 Malayalam drama about a kind-hearted man who cares for the poor and destitute in his community, facing personal and social struggles while upholding compassion.

Song Credits: Music by Perumbavoor G. Raveendranath; lyrics by traditional/poet unknown; sung by K. J. Yesudas (commonly listed).

Musical Style: Melodic devotional-style film song with classical Carnatic influence.

Raga Details: Not reliably documented.

Key Artists Involved: Perumbavoor G. Raveendranath (composer), K. J. Yesudas (playback singer).

Awards & Recognition: No specific awards documented for this song.

Scene Context: Not reliably documented.


Artists